LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 29, 2026

ടിപ്പർലോറിവീടിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർമരിച്ചു.

0
257d094c-9e58-4fee-b5f2-605fe7b5c336
Spread the love

നീലേശ്വരം: നിയന്ത്രണം വിട്ട
ടിപ്പർ ലോറി റോഡിൽ നിന്നും താഴ്ചയിലുളള വീടിന്റെ മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. നീലേശ്വരംചായ്യോം സ്‌കൂളിന് സമീപത്തെ കരീം ഫാത്തിമദമ്പതികളുടെ മകൻ സാദിഖ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 മണിക്ക് കാഞ്ഞിരപ്പൊയിൽ കുളങ്ങാട് കാലിക്കടവിലെ പി. ഗോപാലന്റെ വീടിന്റെ മുകളിലേക്കാണ് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽഅടുക്കള ഭാഗം പൂർണ്ണമായും തകർന്നു . കുളങ്ങാട്ട് നിന്ന് ചെങ്കല്ല് കയറ്റി പെരേളം കാലിക്കടവ് ഭാഗത്തേക്ക് പോകുന്നതിനിടെ റോഡിൻ്റെ അരിക് ഇടിഞ്ഞതിനെ തുടർന്ന് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തിയിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!