January 22, 2026

യുവാവ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു.

img_7976-1.jpg
Spread the love

തളിപ്പറമ്പ :മൊറാഴ മുതുവാനിയിലെ എ.ജെ.ഭവന്‍ ഹൗസില്‍ ആന്‍സണ്‍ ജോസ്(32)നെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽകണ്ടത്.

ജോസ്-ലക്ഷ്മി ദമ്പതികളുടെ മകനാണ്.
ഭാര്യ: സൂര്യ.
കിടപ്പുമുറിയിലെ ഫാനില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

2024 ഒക്ടോബര്‍ 12 ന് ആന്‍സണിന്റെ മകള്‍ നാലുവയസുകാരി ആന്‍ഡ്രിയ മുത്തച്ഛനോടൊപ്പം സ്‌ക്കൂട്ടറില്‍ സഞ്ചരിക്കവെ തളിപ്പറമ്പ് ഏഴാംമൈലില്‍ വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മരണപ്പെട്ടിരുന്നു.

അന്നുമുതല്‍ ആന്‍സണ്‍ കടുത്ത മനോവിഷമത്തിലായിരുന്നു.
ഒരു വയസായ പെണ്‍കുട്ടിയുണ്ട്.
ആല്‍ബിന്‍ ജോസ് സഹോദരനാണ്.

About The Author