LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 11, 2026

കൂത്തുപറമ്പ് സ്വദേശിയും വ്യാപാരിയുമായ ടി.പി. അബ്ദുറഹ്മാൻ ഹാജി നിര്യാതനായി

0
Screenshot

Screenshot

Spread the love

കൂത്തുപറമ്പ്: നരവൂർ റോഡിലെ ടി.പി. അബ്ദുറഹ്മാൻ ഹാജി നിര്യാതനായി. കർണാടകയിലെ കുടകിൽ കോഫി പ്ലാന്ററും വ്യാപാരിയുമായിരുന്നു അദ്ദേഹം. പിലാക്കൂൽ മമ്മൂ ഹാജിയുടെയും തട്ടാന്റെവിടെ പുതിയ പുരയിൽ ആയിഷ ഹജ്ജുമ്മയുടെയും മകനാണ്. കബറടക്കം കൂത്തുപറമ്പ് പിലാകൂട്ടം കബർസ്ഥാനിൽ നടക്കും.

ഭാര്യ: വി.എം. കുഞ്ഞി പാത്തു.

മക്കൾ: വി.എം. മുഹമ്മദ് അഷ്റഫ് (വ്യാപാരി, സിറ്റി സെന്റർ കൂത്തുപറമ്പ്), വി.എം. അൻസാരി (ഫാൻസി സ്റ്റോർ, സിദ്ധാപുരം, കർണാടക), വി.എം. തഫ്ഷീദ് (ബേബി ഹൈപ്പർ മാർക്കറ്റ്, കൂത്തുപറമ്പ്), സൗദ, സഫ്രീന, ഫർവീനാസ്.

മരുമക്കൾ: അബ്ദുറഹ്മാൻ (സൗദി), സാജിദ് (ചൊക്ലി), ഡി. മുനീർ (മട്ടന്നൂർ), റഹിയാന (കതിരൂർ), ഷമീന (പൊന്ന്യം), ഷെർമിന (കോയോട്).

സഹോദരങ്ങൾ: ടി.പി. പോക്കർ (കൂത്തുപറമ്പ്), ടി.പി. ഹസ്സൈൻ (പള്ളൂർ), അഡ്വ. ടി.പി.വി. കാസിം (അബുദാബി).

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!