റിയാസ് ഹൃദയാഘാതം മൂലം നിര്യാതനായി

കാഞ്ഞിരോട്: മുണ്ടേരി കൈപ്പക്കൽ മൊട്ട ജുമാ മസ്ജിദിന് സമീപംതാമസിക്കുന്ന കണ്ടമ്പേത് റിയാസ് (42) (ടൈൽസ് ) ഹൃദയാഘാതം മൂലം നിര്യാതനായി. കാഞ്ഞിരോട് പുറവൂർ സ്വദേശിയാണ്. എസ് ഡി പി ഐ പ്രവർത്തകനാണ്.പിതാവ് കൈപ്പയിൽ മുഹമ്മദ്. മാതാവ് പരേതയായ കണ്ടമ്പേത്ത് ആയിഷ.ഭാര്യ നസീറ. മൂന്ന് കുട്ടികളുണ്ട്.സഹോദരങ്ങൾ നാസർ, സലീം.കബർ അടക്കം ഇന്ന് രാത്രി 9 മണിക്ക് ശേഷം പുറവൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ.







