പയ്യന്നൂർ:തായിനേരി കാര റോഡിലെ ബീനാ നിവാസിൽ ടി.വി. ബൈജു (52) അന്തരിച്ചു. റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പരേതനായകെ.വി. കണ്ണൻ്റെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ : രഞ്ജിനി ( പറശ്ശിനികടവ് ). മക്കൾ : ശിവദ, വമിക (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ബീന , ബിന്ദു.