Kannur കണ്ണൂർ മേലെ ചൊവ്വ സ്വദേശി അന്ന നീനു ജോർജ് നിര്യാതയായി Kannurvarthakal July 17, 2026 0 Spread the love കണ്ണൂർ: മേലെ ചൊവ്വ കൊട്ടാരത്തിൽ അന്ന നീനു ജോർജ് (34 – കുഞ്ഞുമോൾ) നിര്യാതയായി. സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് ബെർണ്ണശേരി പള്ളി സെമിത്തേരിയിൽ നടക്കും. മാതാപിതാക്കൾ: പരേതനായ ജോർജ്, ലിസി ജോർജ്. ഭർത്താവ്: പ്രശാന്ത്. സഹോദരങ്ങൾ: നിഖിൽ ജോർജ്, നീതു ജോർജ്. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous മൂസാൻ ഹാജി നിര്യാതനായിNext മോറാഴയിൽ വീടിന്റെ അടുക്കളയിൽ കൂറ്റൻ പെരുമ്പാമ്പ്; പൂച്ചയെ വിഴുങ്ങിയ പാമ്പിനെ വനംവകുപ്പ് പിടികൂടി More Stories Kannur വീട്ടുമുറ്റത്ത് പിന്നോട്ടെടുക്കുക യായിരുന്ന കാർ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം Kannurvarthakal October 30, 2026 0 Kannur നളചരിതത്തിലെ ‘കേശിനീ മൊഴി’ കഥകളിയിലൂടെ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. Kannurvarthakal October 30, 2026 0 Kannur മാലിന്യം കൂട്ടിയിട്ട ഹോട്ടലിന് പതിനഞ്ചായിരം രൂപ പിഴ Kannurvarthakal October 30, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.