ചാലോട്: കാഞ്ഞിരോട് ശ്രേയസ് നിവാസിൽ കൊളപ്രത്ത് ജയരാജ് ഗോവിന്ദൻ (രാജു-66) അന്തരിച്ചു.
ഭാര്യ: സംഗീത (ദുബായ്). മക്കൾ: സഞ്ജയ് (കാനഡ), സ്മിത (ദുബായ്). സഹോദരങ്ങൾ: സോംനാഥ് (മുംബൈ), മോഹൻ ദാസ്, പരേതയായ ശൈലജ. സഞ്ചയനം ഞായറാഴ്ച.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.