LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 13, 2026

ട്രെയിനിൽ നിന്ന് വീണ് മരിച്ചു.

0
d2fc9575-0824-4202-a3a5-e0af47e57824
Spread the love

തളിപ്പറമ്പ്:
മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റന്റ്
എം എം മഹേശൻ (54) ട്രെയിനിൽ നിന്ന് വീണ് മരിച്ചു.
കോഴിക്കോട് ചികിത്സയിലുള്ള അമ്മയുടെ അടുത്ത് നിന്ന് വീട്ടിലേക്ക് എക്സിക്യൂട്ടീവ് എക്സ്പ്രസിൽ മടങ്ങവെ വെള്ളി രാത്രി എടക്കാട് വച്ച് വീഴുകയായിരുന്നു. മൃതദേഹം
ശനി ഉച്ചക്ക് 12 മണി മുതൽ ഒരു മണി വരെ സ്കൂളിലും
ഒരു മണി മുതൽ നാലുമണിവരെ വെള്ളിക്കിൽ കൈരളി വായനശാലയ്ക്ക് സമീപത്തെ വീട്ടിലും പൊതുദർശനം സംസ്കാരം കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ.
അച്ഛൻ പരേതനായ സി സി കരുണാകരൻ നമ്പ്യാർ ( റിട്ട. പ്യൂൺ. മൂത്തേടത്ത് സ്കൂൾ ) അമ്മ എം എം ശാരദ
ഭാര്യ ബീന കെ പി ( ലാബ് അസിസ്റ്റൻറ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ ) മക്കൾ കെ പി അഭിഷേക് , കെ പി ദേവിക (വിദ്യാർഥി മംഗലാപുരം )
സഹോദരങ്ങൾ ഉമേഷ് എം എം ( കച്ചവടം കാഞ്ഞിലേരി ) , മായ എം എം . മധു എം എം (അധ്യാപകൻ കുറുമാത്തൂർ ജിവിഎച്ച്എസ്എസ് )

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!