July 8, 2025

മീൻപിടിക്കുന്നതിനിടയിൽ പുഴയിൽ വീണ് മരിച്ചു

img_7170-1.jpg

നീലേശ്വരം: മീൻ പിടിക്കു ന്നതിനിടയിൽ വയോധികൻ പുഴയിൽ വീണ് മരിച്ചു. തൈക്കടപ്പുറം പുറത്തേക്കൈയിലെ (62) ആണ് മരിച്ചത്. രാജുവലയെറിഞ്ഞ് മീൻ പി ടിക്കുന്നതിനിടയിലാണ് അപകടം. പുഴയിൽ കുടുങ്ങിയ വല ശരിയാക്കുന്ന തിനിടയിൽ അബദ്ധത്തിൽ പുഴയിൽ വീഴുക യായിരുന്നു. ഭാര്യ: നാരായണി. മക്കൾ: രാജേഷ്, ഗിരീഷ്, ഗിജേഷ്. മരുമ കൾ: ശില്പ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger