പി.ടി നാസർ നിര്യാതനായി

വളപട്ടണം കൈമ ഗോൾഡിന് സമീപം നീം ഹൗസിൽ താമസിക്കുന്ന കണ്ണൂർ സിറ്റി മെഡിക്കൽസ് ഉടമ പി.ടി നാസർ (68) മരണപ്പെട്ടു.
പരേതരായ പി.പി മഹമൂദ് പൊറ്റച്ചിലകത്ത് ആയിശ എന്നിവരുടെ മകനാണ്.
ഭാര്യ: സി.എൻ തസ്നിം. മക്കൾ: സുനൈൻ, സയാന. മരുമക്കൾ: ഫർവിൻ, ഷാഹിദ്… ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് വളപട്ടണം മന്ന റഹ്മാനിയ മസ്ജിദ് ഖബർസ്ഥാനിൽ.