LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 24, 2026

ചക്കരക്കല്ലിലെ പ്രമുഖ വ്യാപാരി സി പി മഹമൂദ് അന്തരിച്ചു 

6b10b4c8-6907-4cb2-b288-773fb02074b2.jpg
Spread the love


ചക്കരക്കൽ: ചക്കരക്കൽ ടൗണിലെ പ്രമുഖ വ്യാപാരിയും സി.പി സ്റ്റോർ ഉടമയുമായ സി.പി മഹമൂദ് (സി.പി. മൗവഞ്ചേരി) അന്തരിച്ചു. മക്കൾ:
ഷമീർ, സഹീർ, ഷംസീർ, സുഹൈറ, സലീമ. മരുമക്കൾ: റുമൈസ, റംസീന, റഫീന, സഹീർ, സവാദ്. മയ്യിത്ത് നിസ്കാരം ഇന്ന്‌ ഉച്ചക്ക് 12.30 ന്
മൗവഞ്ചേരി ജുമാ മസ്ജിദിൽ.
കബറടക്കം പള്ളിക്കണ്ടി ഖബർസ്ഥാനിൽ നടക്കും

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!