January 20, 2026

കെ.പി. അബ്ദുള്ള നിര്യാതനായി

img_1091.jpg

ചക്കരപ്പാറ: പ്രദേശത്തെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും ചക്കരപ്പാറ സ്വദേശിയുമായ കെ.പി. അബ്ദുള്ള (74) നിര്യാതനായി. ള

ഖബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് വൻകുളത്തുവയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger