പാപ്പിനിശ്ശേരി വെസ്റ്റിലെ വലിയവീട്ടിൽ രാഘവൻ നമ്പ്യാർ നിര്യാതനായി
പാപ്പിനിശ്ശേരി വെസ്റ്റിലെ വലിയവീട്ടിൽ രാഘവൻ നമ്പ്യാർ നിര്യാതനായി (79വയസ്സ് )
ഭാര്യ : രുഗ്മിണി,
മക്കൾ : ബേബി പ്രീത, ജ്യോതി..
മരുമക്കൾ : അനിൽ കുമാർ താവം, പ്രകാശൻ ഉഴക്രോം.
ശവസംകാരം സമുദായ ശ്മശാനത്തിൽ നടന്നു
