മാവിച്ചേരിയിലെ കെ. മാധവൻ നിര്യാതയായി
പയ്യന്നൂർ: പയ്യന്നൂരിലെ ആദ്യകാല സ്വർണ്ണവ്യാപാരി ( അമൃത ജ്വല്ലറി) ഉടമ മാവിച്ചേരിയിലെകെ. മാധവൻ( 90 ) അന്തരിച്ചു. ഭാര്യ: പരേതയായ എം വി കാർത്ത്യായനി.
മക്കൾ: സുരേന്ദ്രൻ
ഗീത
ഡോ.സതീശൻ .കെ(മെഡിക്കൽ ഓഫീസർ ആയുർവേദം,മാടായി ഗ്രാമ പഞ്ചായത്ത്)
രാജേന്ദ്രൻ. കെ(ഹയർ സെക്കൻ്ററി ടീച്ചർ, രാമന്തളി)
മരുമക്കൾ: രജിത
രാജേന്ദ്രൻ(തളിപ്പറമ്പ)
മിജു. ബി . കൃഷ്ണൻ ( പോസ്റ്റ് മാസ്റ്റർ, പരിയാരം മെഡിക്കൽ കോളേജ്),
അനുപമ( ഹൈസ്‌കൂൾ ടീച്ചർ,ചെമ്മാട് )
സംസ്‌കാരം: 25 ന് രാവിലെ 10 മണിക്ക് മൂരിക്കൊവ്വൽ “സായൂജ്യം “ ശ്മശാനത്തിൽ.
