July 12, 2025

മുക്കോത്ത് ഭാസ്കരൻ നിര്യാതനായി

img_5909-1.jpg

അഴീക്കോട്: കൊട്ടാരത്തുംപാറ ഉജറാ പള്ളിക്ക് സമീപം പ്രസീനാലയത്തിൽ മുക്കോത്ത് ഭാസ്കരൻ(86) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: പ്രദീപൻ (സന്തോഷ്), പ്രമോദ്( ഇരുവരും ഗൾഫ്), പ്രസീന, പരേതനായ പ്രശാന്ത്. മരുമക്കൾ :ഷൈമ, ലിപിന,മോഹനൻ, ഷിത. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ,ശാന്ത, ഗൗരി,വേണുഗോപാലൻ, പുഷ്പ, പരേതരായ പാർവതി,രാംദാസ്, കുഞ്ഞിക്കണ്ണൻ. സംസ്കാരം വൈകിട്ട് 3.30ന് തുണ്ടി വളപ്പ് സമുദായ ശ്മശാനത്തിൽ

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger