അഴീക്കോട് മീൻകുന്നിലെ രവീന്ദ്രൻ അന്തരിച്ചു

അഴീക്കോട്: രക്തസാക്ഷിയായ എം. ധനേഷിന്റെ പിതാവും അഴീക്കോട് മീൻകുന്നിലെ മുക്രി രവീന്ദ്രൻ (82) അന്തരിച്ചു.
സംസ്‌കാരം വ്യാഴാഴ്ച (ജൂലൈ 10) പകൽ 2 മണിക്ക് കൊഴക്കി ശ്മശാനത്തിൽ നടക്കും.
ഭാര്യ: മല്ലിക.
മക്കൾ: ദിവ്യ, ദീപേഷ്.
മരുമക്കൾ: ഷാജി, നീന.
സഹോദരൻ: പരേതനായ മുക്രി സഹദേവൻ (അവിഭക്ത സി.പി.ഐ.എം അഴീക്കോട് ലോക്കൽ കമ്മിറ്റി അംഗം).