July 8, 2025

തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

img_3283-1.jpg

ചെറുകുന്ന്: തെങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണപുരം മരുതംമുക്കിനു സമീപം കെ.വി. പ്രശാന്തി (48) അന്തരിച്ചു.

മേയ് 25-ന് ഇടക്കേപ്പുറം ഗുരുമഠത്തിന് സമീപം ശക്തമായ കാറ്റിലും മഴയിലും തെങ്ങ് പൊട്ടിവീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പ്രസാന്തി ഒരുമാസത്തോളം ചികിത്സയിലായിരുന്നു .

അച്ഛൻ: കെ. കരുണാകരൻ

അമ്മ: കെ.വി. മൈഥിലി

മക്കൾ: കിഷോർ, ആരതി കൃഷ്ണ

സഹോദരങ്ങൾ: കെ.വി. പ്രശാന്ത്, കെ.വി. പ്രസാദ്, കെ.വി. പ്രിയ

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger