പച്ചിരിയൻ കൃഷ്ണൻ അന്തരിച്ചു

കൂടാളി: കൂടാളി വിവേകാനന്ദ വിദ്യാലയത്തിന് സമീപം ചിങ്ങൻ ഹൗസിൽ പച്ചിരിയൻ കൃഷ്ണൻ (83) അന്തരിച്ചു.
ഭാര്യമാർ: പരേതയായ ഇന്ദിരയും സതിയും.
മക്കൾ: ഡോ. സുജിത്ത്, ശ്രീജ, സീന.
മരുമക്കൾ: ഡോ. സുമിത (കോഴിക്കോട്), ചന്ദ്രൻ (കാരോൽ), മനോജ് (പയ്യന്നൂർ).
സംസ്‌കാരം ജൂലൈ 1 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് മട്ടന്നൂർ മുനിസിപ്പാലിറ്റി വാതക ശ്മശാനത്തിൽ നടക്കും.