ഇന്ന് വൈദ്യുതി മുടങ്ങും

മയ്യിൽ‣ രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ പൊയ്യൂർ റോഡ്, പാറത്തോട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം‣ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വഞ്ഞൂർ, തൃക്കടമ്പ, ബി.എഡ് കോളേജ്, തുമ്പേനി, കൊട്ടൂർ വയൽ ജംഗ്ഷൻ, എസ് ഇ എസ് ജംഗ്ഷൻ, ആവണക്കോൽ, കോട്ടൂർ ഐ ടി സി, കോട്ടൂർ നോബിൾ, പി കെ കോംപ്ലക്സ്, സാമ ബസാർ, ശ്രീകണ്ഠപുരം ബസ് സ്റ്റാൻ്റ്, ശ്രീകണ്ഠപുരം ഗാന്ധി സ്ക്വയർ, ഓടത്തുപാലം, അടുക്കം സമുദ്ര ബാർ, സെഞ്ച്വറി, ചോയ്സ് മാൾ, എക്സോട്ടിക്, മിൽമ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
മട്ടന്നൂർ‣ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ എലിപ്പറമ്പ്, പഴശ്ശി ഡാം, ഉച്ചക്ക് ഒന്ന് മുതൽ വൈകിട്ട് അഞ്ച് വരെ ഏളന്നൂർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.