July 8, 2025

ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു

img_4328-1.jpg

ഇരിട്ടി: കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലി വളവിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. വളയങ്കോട് സ്വദേശി കൊട്ടിലിങ്കൽ സുബൈർ (45) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger