Kannur ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു Kannurvarthakal July 8, 2025 Spread the love ഇരിട്ടി: കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാലി വളവിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. വളയങ്കോട് സ്വദേശി കൊട്ടിലിങ്കൽ സുബൈർ (45) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous റോഡ് ഉപരോധം ; യൂത്ത് ലീഗ്, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്Next ഓട്ടോ മറിഞ്ഞ് റബ്ബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു. More Stories Kannur കുഴഞ്ഞുവീണു മരിച്ചു Kannurvarthakal July 20, 2026 0 Kannur sports കളിക്കളത്തിലെ മാന്യത കൈവിട്ട് അർജന്റീന; ഫൈനലിലെ തോൽവിക്ക് പിന്നാലെയുള്ള മോശം പെരുമാറ്റത്തിൽ കടുത്ത വിമർശനം Kannurvarthakal July 20, 2026 0 Kannur ഈ തോൽവി ആത്മാവിനെ വേദനിപ്പിക്കുന്നു; വാർത്താസമ്മേളനത്തിൽ വിതുമ്പലടക്കാനാകാതെ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി Kannurvarthakal July 20, 2026 0