LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 3, 2026

മെഡിസിൻ സീറ്റ് വാഗ്ദാനം നൽകി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത രണ്ടു പേർക്കെതിരെ കേസ്.

0
IMG_20260922_134916
Spread the love

എടക്കാട്. എം.ബി ബി എ സിന് സീറ്റ് നൽകാമെന്ന്
പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും അഞ്ച് ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. ചാല ഈസ്റ്റ് കൊറ്റംകുന്ന് സ്വദേശിനി ടി.നൈഷ യുടെ പരാതിയിലാണ് ജയകൃഷ്ണൻ, രാജേഷ് എന്നിവർക്കെതിരെ എടക്കാട് പോലീസ് കേസെടുത്തത്. പരാതിക്കാരിയുടെ മകൾക്ക് എം.ബിബിഎസ് സീ
റ്റിനു വേണ്ടി2025 സപ്തംബർ 20 ന് പരാതിക്കാരി രണ്ടാം പ്രതിയുടെ നിർദേശ പ്രകാരം ഒന്നാം പ്രതിക്ക് അഞ്ച് ലക്ഷം രൂപ നൽകുകയും പിന്നീട് മെഡിക്കൽ സീറ്റ് നൽകാതെയും നൽകിയ പണം തിരികെ നൽകാതെയും പ്രതികൾ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!