LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 17, 2026

ഖബർ കുഴിയെടുക്കുന്ന പ്രവൃത്തിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരണപ്പെട്ടു

0
IMG-20260917-WA0058
Spread the love

ഇരിട്ടി: ഖബർ കുഴിയെടുക്കുന്ന പ്രവൃത്തിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരണപ്പെട്ടു. വള്ളിത്തോടെ മാച്ചേരി മൺസൂർ ( 43 ) ആണ് മരണപ്പെട്ടത്. ബുധനാഴ്ച വള്ളിത്തോട് സ്വദേശി മുഹമ്മദലി എന്നയാൾ മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വള്ളിത്തോട് ജുമാ മസ്ജിദിൽ മുഹമ്മദലിയുടെ സംസ്‌കാരത്തിനായി കൂട്ടുകാരോടൊത്ത് ഖബർ ക്കുഴി എടുക്കന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. വള്ളിത്തോടെ പരേതനായ മാച്ചേരി മുഹമ്മദിൻ്റെയും ഹഫ്‌സത്തിൻ്റെയും മകനാണ്. ഭാര്യ: സൗദ ( ആറളം). മക്കൾ: സിയാൻ, സിയ ( ഇരുവരും വിദ്യാർത്ഥികൾ).

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!