LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 17, 2026

കണ്ണൂരിൽ മൂന്ന് ബംഗ്ലാദേശ് യുവതികൾ കൂടി പിടിയിൽ

0
Screenshot

Screenshot

Spread the love

കണ്ണൂർ: വിദേശ പൗരത്വം മറച്ചുവെച്ച് രാജ്യത്തേക്കു
വിസയോ യാത്ര രേഖകളോയില്ലാതെഅനധികൃതമായി കണ്ണൂരിൽ താമസിച്ചുവന്ന മൂന്നു ബംഗ്ലാദേശ് യുവതികളെ കൂടി ടൗൺ പോലീസ് അറസ്റ്റു ചെയ്തു. ബംഗ്ലാദേശ് ജമൽ പൂർ റോഡ്രബയാറ സ്വദേശിനി നസ്‌മഅക്തർ (40), ഖുൽന കൊയ്റ ജഹ്താലിയിലെ തസ്ലിമ ഖാടുൻ(25), ഖുൽന പൈഗച്ചാ ജസി ജഗത്താലിയിലെ മൊയ്‌ന ഖാടുൻ (29) എന്നിവരെയാണ് ടൗൺഎസ്.ഐ. ടി. കെ. അഖിലും സംഘവും അറസ്റ്റു ചെയ്തത്. താണസാധു ബീഡി റോഡിൽ ഒണ്ടേൻ പറമ്പിന് സമീപത്തെ ഫർസീൻ ക്വാട്ടേർസിൽ താമസിച്ച് ജോലി ചെയ്യുന്നതിനിടെയാണ് മൂന്നു പേരും പോലീസ് പിടിയിലായത്. ഇവരിൽ നിന്നും ബംഗ്ലാദേശ് തിരിച്ചറിയൽ കാർഡും ഫോണും പോലീസ് പിടിച്ചെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!