LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 16, 2026

വായനശാലയുടെ ഫർണിച്ചറുകളും മറ്റും നശിപ്പിച്ചു.

0
IMG-20260910-WA0038
Spread the love

മയ്യിൽ:വായനശാല യുടെഫർണിച്ചറുകളും മറ്റും സൂക്ഷിച്ച സ്ഥലത്ത് അതിക്രമിച്ച്കയറി നശിപ്പിച്ചുവെന്ന പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു. പെരുമ്പുള്ളികരി കുറ്റ്യാട്ടൂരിലെ നവോദയ പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയം പ്രസിഡണ്ട് പെരിമ്പുള്ളി കരികുറ്റ്യാട്ടൂരിലെ വി.രാധാകൃഷ്ണൻ്റെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 12 ന് രാത്രി 9 മണിക്കാണ് സംഭവം. അതിക്രമത്തിനുപിന്നിൽ നാട്ടുകാരായ ദിലീപ് കുമാർ, അശോകൻ എന്നിവരാണെന്ന് സംശയിക്കുന്നതായും 2000 രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!