LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 14, 2026

മയ്യിൽ എം.എൽ.എ ഓഫീസ് ഉദ്ഘാടനം സെപ്റ്റംബർ 15ന്

0
e2fae1e8-74f6-46da-8bfa-e00c32086296
Spread the love


മയ്യിൽ: തളിപ്പറമ്പ് നിയോജകമണ്ഡലം എം.എൽ.എ ടി. കെ. ഗോവിന്ദൻ മാസ്റ്ററുടെ നിയോജക മണ്ഡലത്തിലെ മയ്യിൽ സോണേൽ ഓഫീസ് സെപ്റ്റംബർ 15ന് ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ടി കെ ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. വൈകിട്ട് 4 മണിക്ക് മയ്യിൽ ബസ് സ്റ്റാൻഡിന് സമീപം നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട്മാർ ജില്ലാ പഞ്ചായത്ത് മെമ്പർമാർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാർ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയ ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും.
ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കും പരാതികൾക്കും ഇടപെടലുകൾക്കും കൂടുതൽ കാര്യക്ഷമമായ സേവനം ഉറപ്പാക്കുന്നതിനായാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!