LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 22, 2026

കാർ വാഗ്ദാനം നൽകി 4ലക്ഷം രൂപ തട്ടിയെടുത്തു

0
IMG-20260822-WA0059
Spread the love


പെരിങ്ങോം: കാർവില്പനക്കുണ്ടെന്ന് വിശ്വസിപ്പിച്ച് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർകാണിച്ച് നാല് ലക്ഷം രൂപതട്ടിയെടുത്തുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. വെള്ളോറ കരിപ്പാൽ സ്വദേശി ജിനു തോമസിൻ്റെ (35) പരാതിയിലാണ് കരിപ്പാലിലെ ടി പി ഹൗസിൽ അബ്‌ദുൾ റാസിക്കിനെതിരെ പെരിങ്ങോംപോലീസ് കേസെടുത്തത്. 2025 ഏപ്രിൽ 26 നാണ് മറ്റൊരാളുടെ കാർ തൻ്റേതെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും പ്രതി നാല് ലക്ഷം രൂപ കൈപ്പറ്റിയത്. പിന്നീട് പണമോ വാഹനമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!