LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 19, 2026

വിദേശ ജോലി വാഗ്ദാനം നൽകി 5,70 , 000 രൂപ തട്ടിയെടുത്തു

0
IMG-20260819-WA0045
Spread the love



പിണറായി : വിദേശ ത്തേക്ക്ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും 5, 70,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഇൻഡോ കാൻ ഓവർസീസ് സ്ഥാപന ഉടമയായ ഏറണാകുളം കുമ്പളം കോമത്ത് ക്ഷേത്രത്തിനു സമീപത്തെ വെങ്ങലാട്ടു ചേരി ഹൗസിൽ ജെയിംസ്കുട്ടി കുര്യാക്കോസിനെതിരെയാണ് പോലീസ് കേസെടുത്തത്. പിണറായിപാച്ചപൊയ്കയിലെ രാധാമാധവത്തിൽ പി.കെ. ജിജിയുടെ പരാതിയിലാണ് കേസെടുത്തത്. 2025 മെയ് 21 നും ഡിസംബർ 19 നും മിടയിൽ പല തവണകളായി പരാതിക്കാരിപ്രതിയുടെ അക്കൗണ്ടിലേക്ക് 5, 70,000 രൂപ നൽകിയ ശേഷം ജോലിയോ പണമോ തിരികെ നൽകാ തെ പരാതിക്കാരിയെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!