LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 16, 2026

അനുസ്മരണ സമ്മേളനവും ആദരവും

0
IMG-20260816-WA0032
Spread the love

പയ്യന്നൂർ: പൊതുപ്രവർത്തന രംഗത്ത് സത്യസന്ധതയും ജാഗ്രതയും ഉണ്ടാവേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽഅത്യാവശ്യമാണെന്ന് കെ.പി.സി .സി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ.പ്രമുഖ സഹകാരിയും പയ്യന്നൂർ മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡണ്ടുമായ എം.വി.കുഞ്ഞപ്പൻ നായരുടെ 25-ാം ചരമവാർഷിക ദിനാചരണ പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോറോം ഇരൂർ ഗ്രാമരക്ഷാസമിതി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അനുസ്മരണ സമിതി ചെയർമാൻ കെ.വി.മോഹനൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ജയരാജ് അനുസ്മരണ പ്രഭാഷണം നടത്തി.ഡി സി സി ജനറൽ സെക്രട്ടരി അഡ്വ.ഡി.കെ.ഗോപിനാഥ്, കെ.കെ.ഫൽഗുനൻ ,ഇ.പി.ശ്യാമള, നവനീത് നാരായണൻ, പുഷ്പ തറമ്മൽ, എം.വി.ഉണ്ണികൃഷ്ണൻ ,ഗമൻശ്രീദാസ് ,അയ്യപ്പദാസ് ,എൻ.വി.വിജയൻ, കെ.വി.ദിവാകരൻഎന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ തലമുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻകുഞ്ഞി വീട്ടിൽ നാരായണൻ, ഐഎൻടിയുസി നേതാവ് രാജേഷ് പുറച്ചേരി എന്നിവരെ ആദരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!