LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 12, 2026

കണ്ണൂർ പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരുക്കേറ്റു

0
Screenshot

Screenshot

Spread the love

കണ്ണൂർ: തലശേരി – കോഴിക്കോട് ദേശീയ പാതയിലെ ന്യൂമാഹി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരുക്കേറ്റു. ബുധനാഴ്ച്ച ഉച്ചയ്ക്ക് ആണ് സംഭവം. തലശേരി – കോഴിക്കോട് റൂട്ടിൽ ഓടുന്നലിമിറ്റഡ് സ്റ്റോപ് ബന്ധുകളാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ തലശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇരു ബസുകളുടെയും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിൻ്റെ നിഗമനം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!