LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 28, 2026

നിക്ഷേപ തട്ടിപ്പ് യുവതിയുടെ 9, 17,000 രൂപതട്ടിയെടുത്തു

0
IMG-20260728-WA0038
Spread the love



തലശേരി: അമിത പലിശ വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ച ശേഷം പണമോ പലിശയോ നൽകാതെ ഓഫീസ്പൂട്ടി വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിൽ സ്ഥാപനത്തിൻ്റെ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു.  പന്ന്യന്നൂർ സ്വദേശിനി സാദിക നിവാസിൽ പി.പി.പ്രസീന (47)യുടെ പരാതിയിലാണ് തലശേരി വ്യാപാരി വ്യവസായി വെൽഫേർസഹകരണ സംഘം ലിമിറ്റഡ് സ്ഥാപനത്തിലെ സെക്രട്ടറി ജോജിഷിനെതിരെ പോലീസ് കേസെടുത്തത്. 2025 ആഗസ്ത് 13 നും 2026 മെയ് 13 നു ഇടയിലുള്ള കാലയളവിലാണ് അമിത പലിശ വാഗ്ദാനം നൽകിപരാതിക്കാരിയിൽ നിന്നും പ്രതി 9, 17,000 രൂപ കൈക്കലാക്കിയത്. പിന്നീട് നിക്ഷേപമോപലിശയോ നൽകാതെസ്ഥാപനം പൂട്ടി വഞ്ചിക്കുകയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!