LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 29, 2026

വീട്ടുപറമ്പിൽ കയറിഅക്രമം യുവാവിനെതിരെ കേസ്

0
🔗9️⃣3️⃣ കണ്ണൂർ വാർത്തകൾ ഓൺലൈൻ 20260728_145457
Spread the love


എടക്കാട് : പോലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിഅതിക്രമം നടത്തിയെന്ന പരാതിയിൽ എടക്കാട് പോലീസ് കേസെടുത്തു. തോട്ടട ഐ ടി ഐ ക്ക് സമീപത്തെ സപ്‌നനിവാസിൽ കെ.ആകാശിൻ്റെ പരാതിയിലാണ് അതുൽ എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 26 ന് രാത്രി 11.50 മണിക്കാണ് സംഭവം പരാതിക്കാരൻ്റെതോട്ടട ഐ ടി ഐ ക്ക് സമീപത്തെ വീട്ടുപറമ്പിൽ അതിക്രമിച്ചുകയറിയപ്രതി വീടിൻ്റെ ഗേറ്റു പൊട്ടിച്ചും വഴിയിലും മുറ്റത്തുമുണ്ടായിരുന്ന ചെടിച്ചട്ടികളും നിലത്തിട്ട് പൊട്ടിച്ച് 3000 രൂപയോളം നഷ്‌ടം വരുത്തുകയും പരാതിക്കാരനെയും കുടുംബത്തെയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!