LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 28, 2026

കെ.എസ്.എച്ച്.ജി.ഒ.എ ഇരിട്ടി മേഖലാ സമ്മേളനവും കുടുംബ സംഗമവും മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു

0
img_5784
Spread the love

ഇരിട്ടി: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ (കെ.എസ്.എച്ച്.ജി.ഒ.എ) ഇരിട്ടി മേഖലാ സമ്മേളനവും കുടുംബ സംഗമവും വനിതാ വിങ്ങ് രൂപീകരണവും മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി മേഖലാ പ്രസിഡണ്ട് കെ.ടി. ടൈറ്റസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ, ജില്ലാ പ്രസിഡണ്ട് കെ. രജിത്, സംസ്ഥാന സെക്രട്ടറി പി.കെ. സന്തോഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി എം.കെ. അജയ്കുമാർ, ജില്ലാ ട്രഷറർ കെ. ശശീന്ദ്രൻ, മേഖലാ സെക്രട്ടറി എൻ. സിയാദ്, രജീഷ് ബാബു, പി.പി. കുഞ്ഞൂഞ്ഞ്, എ.ജെ. ബാബു എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ ഉള്ളവരെ അനുമോദിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!