LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 16, 2026

30 ലക്ഷം ലോൺ വാഗ്ദാനം നൽകി പണം തട്ടിയെടുത്തു

0
img_9752
Spread the love

കണ്ണൂർ: ഫേസ്ബുക്കിൽ ദാനിഫിനാൻസ് എന്ന ധനകാര്യ സ്ഥാപനമാണെന്നും 30 ലക്ഷം രൂപ ലോൺ തരുമെന്നും വിശ്വസിപ്പിച്ച് പ്രോസസ്സിംഗ് ചാർജ്ജായി പണം വാങ്ങിയ ശേഷം ലോണോ അടച്ച പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. ഉമ്മൻ ചിറ ലക്ഷം വീട് സ്വദേശിനി കെ ദർശനയുടെ പരാതിയിലാണ് സൈബർ ക്രൈം പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 24 നാണ് പരാതിക്കാരിയിൽ നിന്നും ലോൺ പ്രോസസ്സിംഗ് ചാർജ്ജായി അജ്ഞാതൻ 26,000 രൂപ തട്ടിയെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!