LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 27, 2026

1.845 കിലോഗ്രാം കഞ്ചാവ് പിടികൂടി.

0
d39249d4-5af5-49d2-bd2e-ef5f0065374d
Spread the love

തലശ്ശേരി : ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ 1.845 കിലോഗ്രാം കഞ്ചാവു പിടികൂടി.രണ്ടാം നമ്പർ പ്ലാറ്റ്ഫോം പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാ ത്തനിലയിൽ1.845 കിലോഗ്രാം കഞ്ചാവ്കണ്ടെത്തിയത്.

തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി.ആദർശിൻ്റെ നേതൃത്വത്തിൽ എക്സൈസും, തലശ്ശേരി ആർപിഎഫ്.എ .എസ്.ഐ. കെ.വി.മനോജ് കുമാറും സംഘവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പിടികൂടിയത്.
പരിശോധനയിൽ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ ശശികുമാർ.കെ., ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ മാരായ പ്രസന്ന എം.കെ. ശില്പ കെ. ,വനിത സിവിൽ എക്സൈസ് ഓഫീസർ മാരായ ദീപ എം.,ഐശ്വര്യ പി.പി., സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിയേഷ് പി. ഷിനോയ് പി. , ഡ്രൈവർ സരിൻ കെ എന്നിവരും ആർപിഎഫ് കോൺസ്റ്റബിൾഗംഗ സന്ദീപ് എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!