LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 25, 2026

പയ്യന്നൂർ ഡിവൈ.എസ് പി . ആയി പി.കെ .മണിയെ നിയമിച്ചു

0
e32ff210-5e58-4b13-afc9-c7ea3ca62918
Spread the love

പയ്യന്നൂർ: പയ്യന്നൂർ പോലീസ് ഡിവിഷൻ ഡിവൈ.എസ്.പിയായി പി.കെ. മണിയെ ആഭ്യന്തര വകുപ്പ് നിയമിച്ചു. കണ്ണൂർപെരളശ്ശേരി സ്വദേശിയാണ്. പാലക്കാട് ജില്ലാക്രൈം റിക്കാർഡ്സ് ബ്യൂറോയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പയ്യന്നൂർ സ്റ്റേഷനിൽ സി.ഐ.യായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!