LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

ആദരവും ഉപഹാരസമർപ്പണവും സംഘടിപ്പിച്ചു

d74ecb1b-aa92-4c0c-9a53-6155e2896a66-1.jpg
Spread the love

പയ്യന്നൂർ:അഖില കേരള ശാന്തി ക്ഷേമ യൂണിയൻ (AKSKU ) പയ്യന്നൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരവും ഉപഹാരസമർപ്പണവും നടത്തി. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ആനയിടഞ്ഞപ്പോൾ രണ്ട്മണിക്കൂറോളം ആനപ്പുറത്ത്തിടമ്പുമായി മനോധൈര്യത്തോടെ കഴിഞ്ഞ എടക്കാട് കേശവൻ നമ്പൂതിരിയെ ആദരിച്ചു. പയ്യന്നൂർ വി എസ്.എസ്. ഹാളിൽ നടന്ന ചടങ്ങിൽ മരങ്ങാട് പ്രസാദ് നമ്പൂതിരി സ്വാഗതം പറഞ്ഞു . എടക്കഴിപ്പുറം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽഎ കെ.എസ്. കെ.യു. ജില്ലാ ട്രഷറർ പെർക്കൊളം സുബ്രഹമണ്യൻ നമ്പൂതിരി ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. ചടങ്ങിന് മാങ്കുളം വിഷ്ണു നമ്പൂതിരി നന്ദിയും പറഞ്ഞു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!