LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 8, 2026

കനത്ത മഴയിൽ കൂത്തുപറമ്പിൽ പഴയ കെട്ടിടം തകർന്നു വീണു

0
Screenshot

Screenshot

Spread the love

കൂത്തുപറമ്പ്: നഗരത്തിൽ കനത്ത മഴയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു വീണു. മാർക്കറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് രാവിലെ പെയ്ത ശക്തമായ മഴയിൽ തകർന്നത്.

ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി ആളുകൾ ദിവസവും കെട്ടിടത്തിന് സമീപം വിശ്രമിക്കാറുണ്ട്. എന്നാൽ, അപകടം നടന്ന സമയത്ത് കെട്ടിടത്തിന് സമീപം ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം വഴിമാറി. കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ ഇപ്പോഴും അപകടാവസ്ഥയിലാണുള്ളത്. അധികൃതർ അടിയന്തരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!