LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 29, 2026

കൂത്തുപറമ്പിൽ 33.282 കിലോ കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ

0
Screenshot

Screenshot

Spread the love

കൂത്തുപറമ്പ്: നീർവേലി അഴകാപുരിയിൽ കാറിൽ കടത്തുകയായിരുന്ന 33.282 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. കൊലപാതകക്കേസ് അടക്കമുള്ള നിരവധി കേസുകളിലെ പ്രതിയും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്. ശനിയാഴ്ച രാത്രി 9.30-ഓടെ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

പിടിയിലായവർ:

 പാലക്കാട് തിരുനാരായണപുരം സ്വദേശി എൻ.പി. സ്വരൂപ് (39)

 പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി സവിത്ത് കുമാർ (42)

 കണ്ണൂർ ചിറക്കൽ കീരിയാട് സ്വദേശി ടി.പി. ഷഫീക്ക് (34)

കൂത്തുപറമ്പ് എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മിഷണറുടെ ഡാൻസാഫ് (DANSAF) സ്ക്വാഡും കൂത്തുപറമ്പ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!