LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 20, 2026

ഓട്ടോയിൽ നിന്നും വടിവാൾ പിടികൂടി

0
img_9752
Spread the love

ഇരിട്ടി: റോഡരികിൽനിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നും മാരകായുധമായ വടിവാൾ പിടികൂടി. ഇന്നലെ രാത്രി 7.30 മണിക്ക് കീഴൂർകുന്ന് പുന്നാട് പഴയ റോഡിൽ സർവീസ് സെൻ്റർ സ്ഥാപന ത്തിനു മുന്നിൽ നിർത്തിയിട്ട കെ.എൽ 13. എ.ഡബ്ല്യു 1173 നമ്പർ ബജാജ് ഓട്ടോയുടെ പിറകുവശം സീറ്റിനടിയിൽ നിന്നുമാണ് വടിവാൾ എസ്. ഐ. എൻ. വിപിനും സംഘവും കണ്ടെത്തിയത്. എടക്കാനം കിരിയോട് സ്വദേശി വിഷ്ണുവർദ്ധൻ മധുക്കോത്തുള്ള ഷിജിത്ത് എന്നയാളിൽ നിന്നും 1, 20,000 രൂപക്ക് വാങ്ങിയ ഓട്ടോ സർവീസ് സെൻ്റിൽ കഴുകാൻ കൊണ്ടുവന്നപ്പോഴാണ് വടിവാൾ സീറ്റിനടിയിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം നൽകുകയായിരുന്നു
ആയുധം പോലീസ് കസ്റ്റഡിയിലെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!