LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 10, 2026

പയ്യന്നൂർ നഗരസഭ തിളക്കം – 2026 ഉന്നത വിജയികളെ അനുമോദിച്ചു.

0
Screenshot

Screenshot

Spread the love

പയ്യന്നൂർ : നഗരസഭഎസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ 380ഓളം കുട്ടികളെയും 100% വിജയം നേടിയ ഏഴ്സ്കൂളുകളെയും,മുഴുവൻ മാർക്ക് നേടിയ മേഘ പി,അമേയ സുരേഷ് എന്നീ കുട്ടികളെയും അനുമോദിച്ചു.നഗരസഭ ചെയർപേഴ്സൺ അഡ്വ :സരിൻ ശശിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണു രാജ് ഐഎഎസ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. വൈസ് ചെയർപേഴ്സൺ പി ശ്യാമള,സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ എം രാമകൃഷ്ണൻ,സീമ ടീച്ചർ,ടി.വി ഷീബ,വി പി മോഹനൻ മാസ്റ്റർ,കൗൺസിലർ മാരായ ശ്രീജ എ കെ,പോത്തേര കൃഷ്ണൻ,വി കെ പി.ഇസ്മായിൽ,എ സവിത,നഗരസഭ സെക്രട്ടറി അനീഷ് അരവിന്ദ്, എ. ഇ. ഒ ഡോ:സംഗീത കെ കെ പി,ബ്ലോക്ക്‌ പ്രോജക്റ്റ് കോ -ഓഡിനേറ്റർ എസ് എസ് കെ വിനോദ് കുമാർ എം വി,എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ എം. പ്രദീപൻ സ്വാഗതവും
ജി എച്ച് എസ് എസ് പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!