LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 16, 2026

മൂലവയൽ ഗ്രാമംകൂട്ടായ്മ:ഗ്രാമോത്സവവും ആദരവുംനാടിൻ്റെ ഉത്സവമായി.

0
IMG-20260416-WA0040
Spread the love

പെരുവാമ്പ: മൂലവയൽ ഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂലവയൽ ഗ്രാമോത്സവം നാടിൻ്റെ ഉത്സവമായി മാറി. ഗ്രാമോത്സവം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ജോയി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി .പി ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു. പി.രാമചന്ദ്രൻ , കെ.ബി ബാലകൃഷ്ണൻ , എം ലക്ഷ്മണൻ ,കെ അബ്‌ദുൾ അസീസ്, രാജി പി മാത്യു , ടി .വി പ്രദീപ് കുമാർ, പ്രണവ് പെരുവാമ്പ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് പ്രദേശത്തെ എഴുപത് വയസ്സിന് മുകളിലുള്ള വയോജനങ്ങളെ ആദരിച്ചു. തുടർന്ന് നാട്ടുകാരുടെ വിവിധ കലാപരിപാടികളും പ്രശസ്‌ത പിന്നണി ഗായിക കണ്ണൂർ സീനത്ത് നയിച്ച മ്യൂസിക്കൽ നൈറ്റും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!