July 9, 2025

പറശ്ശിനി ശ്രീ മുത്തപ്പൻ മടപ്പുരയിൽ ഇന്ന് മുതൽ 12 ദിവസം ഉച്ചയ്ക്ക് മാത്രം വെള്ളാട്ടം

img_7171-1.jpg

പറശ്ശിനിക്കടവ് : പറശ്ശിനി ശ്രീ മുത്തപ്പൻ മടപ്പുര കുടുംബാംഗം മരണപ്പെട്ടതിനാൽ  പറശ്ശിനിയിൽ ഇന്ന് മെയ് 13 മുതൽ  12 ദിവസത്തേക്ക് ഉച്ചയ്ക്കുള്ള (2:30 – 4:30pm) വെള്ളാട്ടം മാത്രമേ ഉണ്ടായിരിക്കൂ. രാവിലെ ഉള്ള തിരുവപ്പനയും, വെള്ളാട്ടവും സന്ധ്യക്കുള്ള ഊട്ടും വെള്ളാട്ടവും ഉണ്ടായിരിക്കുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger