LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

അക്രമ കേസിൽ ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

img_0696.jpg
Spread the love

തളിപ്പറമ്പ്: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം
എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ. രാജ രാജേശ്വര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സി.പി.നൗഫലിനെ (40)യാണ് എസ്.ഐ. കെ.ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. തദ്ദേശ
തിരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം 5.30 മണിക്കായിരുന്നു സംഭവം. ചിറവക്ക്
അക്കിപ്പറമ്പ് യു.പി സ്‌ക്കൂളില്‍ രണ്ടാം വാര്‍ഡ് ബൂത്തില്‍വോട്ടർമാർ അല്ലാത്ത യു.ഡി.എഫ് പ്രവര്‍ത്തകരെത്തിയത് ചോദ്യം ചെയ്ത വിരോധത്തില്‍ കുപ്പത്തെ സി.അനില്‍(42), പുഴക്കുളങ്ങരയിലെ പി.വിജേഷ്(38)എന്നിവരെ ആക്രമിച്ച്അപായപ്പെടുത്താൻ ശ്രമിച്ച വധശ്രമകേസിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.അക്രമ കേസിൽ
അഭിലാഷ്, മുസ്തഫ, മന്‍സൂര്‍, സുബൈര്‍, രാധാകൃഷ്ണന്‍ എന്നിവരും കണ്ടാലറിയാവുന്ന മറ്റു നാലുപേരും പ്രതികളാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!