July 12, 2025

ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണം.

img_6495-1.jpg

പയ്യന്നൂർ.
‘മഹാവിപത്ത് ചെറുക്കാൻ ഒന്നിച്ചു നിൽക്കാം
കളിക്കാം കരുത്തുനേടാം” എന്ന സന്ദേശമുയർത്തി
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ബഹു: കേരള കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര “കിക്ക് ഡ്രഗ്ഗിന്”
പയ്യന്നൂരിൽ സ്വീകരണം നൽകി.

പയ്യന്നൂർ പെരുമ്പ മുതൽ ഷേണായ് സ്ക്വയർ വരെ നടന്ന കൂട്ട “വാക്കത്തോൺ ” മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
പയ്യന്നൂർ എം.എൽ.എ. ടി.ഐ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger