LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ

img_6481-1.jpg
Spread the love

കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ.ഏഴ് ഗ്രാമോളം എംഡിഎംഎയുമായി കൊളച്ചേരി സ്വദേശി കെ പി സജ്‌ഫീർ, തലശ്ശേരി സ്വദേശി എ റിയാസ് എന്നിവരാണ് പിടിയിലായത്.

കണ്ണൂർ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി പി സുഹൈലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിൻ്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!