November 1, 2025

മണൽ ലോറി പിടികൂടി

img_2837.jpg

തളിപ്പറമ്പ : അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പിടിയിൽ ലോറിയിൽ നിന്നും ഡ്രൈവർ ഓടി പോയി. കുറുമാത്തൂർ മാഞ്ചാൽ വെച്ചാണ് കെ .എൽ . 57.എ. 538 നമ്പർ ടിപ്പർ ലോറി ഇൻസ്പെക്ടർ പി.ബാബുമോനും സംഘവും പിടികൂടിയത്. മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger