Kannur മണൽ ലോറി പിടികൂടി Kannurvarthakal September 30, 2025 Spread the love തളിപ്പറമ്പ : അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പിടിയിൽ ലോറിയിൽ നിന്നും ഡ്രൈവർ ഓടി പോയി. കുറുമാത്തൂർ മാഞ്ചാൽ വെച്ചാണ് കെ .എൽ . 57.എ. 538 നമ്പർ ടിപ്പർ ലോറി ഇൻസ്പെക്ടർ പി.ബാബുമോനും സംഘവും പിടികൂടിയത്. മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous ബിരുദദാനച്ചടങ്ങ്Next മൈഗോൾഡ് ഉടമകൾക്കെതിരെ വീണ്ടും കേസ് More Stories Kannur കണ്ണൂർ കോർപ്പറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു; സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു Kannurvarthakal November 2, 2026 0 Kannur അഴീക്കോട് ഒറ്റത്തെങ്ങിന് സമീപം പുത്തലത്ത് സുരേശൻ നിര്യാതനായി Kannurvarthakal November 2, 2026 0 Kannur കരിപ്പൂരിൽ സ്വർണക്കടത്തും കവർച്ചാശ്രമവും; ഒരു സ്ത്രീയടക്കം നാലുപേർ പിടിയിൽ, 823 ഗ്രാം സ്വർണം പിടിച്ചെടുത്തു Kannurvarthakal November 2, 2026 0