പ്രകൃതി വിരുദ്ധ പീഡനം യുവാവിനെതിര പോക്സോ കേസ്
ചിറ്റാരിക്കാൽ: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ പോക്സോ കേസ്. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കണ്ണനെ (42) തിരെയാണ് പോക് സോ നിയമപ്രകാരം ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. 2021 ലും 2024ലും മാണ് പരാതിക്കാസ്പദമായ സംഭവം രണ്ടു പരാതികളിലായി പ്രതിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.
