കഞ്ചാവുമായി ഒഢീഷ സ്വദേശി പിടിയിൽ

പിണറായി. കഞ്ചാവു പൊതിയുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.ഒഡീഷ ഖുർദ്ദ സ്വദേശി തൽദ സ്വദേശി സച്ചി ബെഹറ (43)യെയാണ് എസ്.ഐ.ബി.എസ്.ബാവിഷും സംഘവും പിടികൂടിയത്.അഞ്ചരക്കണ്ടി രജിസ്റ്റാർ ഓഫീസിനു സമീപം വെച്ചാണ് 22.02 ഗ്രാം കഞ്ചാവുമായി പ്രതി പോലീസ് പിടിയിലായത്.